Kappilu Muthanathaaru? Lyrics
- Genre:Acoustic
- Year of Release:2022
Lyrics
മണലാഴി തിരയായുയരണ
മരുഭൂമി കാറ്റേ ചൊല്ല്
അത്തർ വാസനയുള്ള ഒരു മണ്ണില്
കപ്പില് മുത്തണതാര്?
അത്തർ വാസനയുള്ളോരു മണ്ണില്
കപ്പില് മുത്തണതാര്?
ദുനിയാവിൻ കണ്ണും കരളും
ഉരുളുന്നൊരു പന്തിനു പിറകെ
അക്കരെ നിന്നും ഖത്തറിലെത്തി
കപ്പില് മുത്തണതാര്?
അക്കരെ നിന്നും ഖത്തറിലെത്തി
കപ്പില് മുത്തണതാര്?
അറബിക്കടലിന്നലതല്ലും
തിരയും ഓ ഓ ഓ
ഉലയുന്നൊരു ഗോൾവല
പോലെൻ നെഞ്ചും ഓ ഓ ഓ
അറബിക്കടലിന്നലതല്ലും
തിരയും ഓ ഓ ഓ
ഉലയുന്നൊരു ഗോൾവല
പോലെൻ നെഞ്ചും ഓ ഓ ഓ
നാടും നാട്ടുവഴിയും
ഓടും നഗരത്തെരുവും
കൂടും ആരവങ്ങൾ
തേടുന്നിതൊന്ന്
നാടും നാട്ടുവഴിയും
ഓടും നഗരത്തെരുവും
കൂടും ആരവങ്ങൾ
തേടുന്നിതൊന്ന്
അത്തർ വാസനയുള്ളോരു മണ്ണില്
കപ്പില് മുത്തണതാര്?
അക്കരെ നിന്നും ഖത്തറിലെത്തി
കപ്പില് മുത്തണതാര്?
ഒത്തു പിടിച്ചിട്ടിക്കുറിയെത്തി
കപ്പില് മുത്തണതാര്
മണലാഴി തിരയായുയരണ
മരുഭൂമി കാറ്റേ ചൊല്ല്
അത്തർ വാസനയുള്ള ഒരു മണ്ണില്
കപ്പില് മുത്തണതാര്?
അത്തർ വാസനയുള്ള ഒരു മണ്ണില്
കപ്പില് മുത്തണതാര്?
ദുനിയാവിൻ കണ്ണും കരളും
ഉരുളുന്നൊരു പന്തിനു പിറകെ
അക്കരെ നിന്നും ഖത്തറിലെത്തി
കപ്പില് മുത്തണതാര്?
അക്കരെ നിന്നും ഖത്തറിലെത്തി
കപ്പില് മുത്തണതാര്?