Pandenno ft. Sachin Warrier Lyrics
- Genre:Pop
- Year of Release:2020
Lyrics
പണ്ടെന്നോ പെയ്തൊരു മഴയത്ത്
കണ്ടല്ലോ ഈ പുഴയോരത്ത്
അന്നെന്തേ വന്നീലാ
പെണ്ണേ നീയെൻ ചാരത്ത്
പൊൻതിങ്കൾ ചാരെ ചിരിതൂകും
പുന്നെല്ലിൻ പാടത്ത്
അന്നെന്തേ വന്നീലാ
പെണ്ണേ നീയെൻ ചാരത്ത്
നീ പാടുന്ന പാട്ടിലും
നീ ഓതുന്ന വാക്കിലും
രാവുകൾ മായവേ
കനവുകൾ നിറയവേ
ഓർക്കുവാൻ ആയിരം
ഓർമ്മകൾ തന്നുപോയ്
Pandenno Peythoru Mazhayathu
Kandallo Ee Puzhayorath
Annenthe Vanneela
Penne Neeyen Chaarath
Ponthinkal Chare Chiri Thookum
Punnelin Paadath
Annenthe Vanneela
Penne Neeyen Chaarath
Nee Paadunna Paatilum
Nee Oothunna Vaakilum
Raavukal Maayave
Kanavukal Nirayave
Orkuvaan Aayiram
Ormakal Thannupoy