
Eeran Raavin Lyrics
- Genre:Soul
- Year of Release:2024
Lyrics
ഈറൻ രാവിൻ തെന്നൽ പോലെ
ഇന്നെൻ നെഞ്ചിൽ വീഴും പൂവായി
ആരാരുമറിയാതെയീ ഭൂമിയിൽ
പെയ്തു വെൺ മുകിലെയ്ത തേൻ മാരിയായി
ഏതേതു സ്വപ്നത്തിൽ എൻ കണ്ണുകൾ
തേടും നിലാവായിന്നെന്നുള്ളിൽ നീ
കാണാതെ ഞാൻ കാണുമി വാനിദിൽ ആരും
ചേർക്കാതെ ചേരുന്നിതോ നിറം
പറയാൻ മടിക്കുന്നൊരൻ ചുണ്ടുകൾ
നീളെ പറയാൻ തുടിക്കുന്നു നിൻ പേരിതാ
ഈറൻ രാവിൻ തെന്നൽ പോലെ
ഇന്നെൻ നെഞ്ചിൽ വീഴും പൂവായി
ആരാരുമറിയാതെയീ ഭൂമിയിൽ
പെയ്തു വെൺ മുകിലെയ്ത തേൻ മാരിയായി
ഏതേതു സ്വപ്നത്തിൽ എൻ കണ്ണുകൾ
തേടും നിലാവായിന്നെന്നുള്ളിൽ നീ
കാണാതെ ഞാൻ കാണുമി വാനിദിൽ ആരും
ചേർക്കാതെ ചേരുന്നിതോ നിറം
പറയാൻ മടിക്കുന്നൊരൻ ചുണ്ടുകൾ
നീളെ പറയാൻ തുടിക്കുന്നു നിൻ പേരിതാ
പറയാൻ മടിക്കുന്നൊരൻ ചുണ്ടുകൾ
നീളെ പറയാൻ തുടിക്കുന്നു നിൻ പേരിതാ