Aadhipathyam ft. Queen AJ Lyrics
- Genre:Hip Hop & Rap
- Year of Release:2024
Lyrics
കാലയ് മുതല്‍ മാലയ് വരെയ്
തൊഴുതു വണക്കം
കൂപ്പി നിന്നു വാഴ്ന്നുപൊന്ന
രീതി പഴക്കം
തെരുവിന്‍ ഉള്ളില്‍ ഒതുങി കൂടും
വാഴ്‌കൈ തഴക്കം
സ്വര്‍ഗഭീതി തെടി
നരഗ സ്രിഷ്ട്ടി പാടുക്കും
ശില്പി എന്ന പെര് ഭക്തന്‍
കണ്ണില്‍ പൊടിയിട്ട ശക്തന്‍
നാടു വാഴും തമ്പുരാനും
നാവറുത്ത എമ്പുരാനും
നാടു നീളെ വിളംബരത്തില്‍
അകെ മൊത്തം കലവരത്തില്‍
ഒത്തു ചെര്‍ത്ത മൂള കൂട്ടം
മാറ്ററ്റം ഇല്ലാ മാറ് വെഷം
That's right all what money can buy
Is something above the lives, like there is
None to compare, you ought be selfish, and care
'Bout only power and dime, to get with bomb in a hand, now throwing tantrums so far to keep
A lie in a mask this era's dark as your guards,
We keep on moving on knees to please a lord that is shit
Like earth is under their stare
like slaves we walking so scared
What's with these history where
only them Officers stay
black slayed
aren't we cared?
ഇടതു പക്ഷം കൊടിപിടിച്ചും
ഭരണ പക്ഷം കിടപിടിച്ചും
നാലു ചാണു കയറാലെ
തൂങിയാടും മനിത ചിന്നം
കണ്ടു ജനം ചന്നഭിന്നം
ഇടതു മാറി വലതു മാറി
മാറി മാറി വന്ന കാലം
ആധിപത്യ രജഭരണം
മാറ്ററ്റമില്ലാ മാറനില്ലാ
ഭരണകൂടം മാറി മാറി
ജനങൾ ഇന്നും കെണു കെണു
വരിയിലായി നിന്ന് നിന്ന്
രാവിതെത്ര പകലിതെത്ര
നീങി നീങി കാതം താണ്ടി
നടന്ന പാതം വിണ്ടു കീറി
കീഴ് വഴക്കം അയി മാറി
I come out like a prophet, all the tight words gotta mark it
All of your fable that is spreading, they just taste like a can beer
People's minds say democracy, still authorities won't back it
If I need to get an approval, then stand there polite n bowing
Problem solving, reasons throwing, plus and minus multiplying, justice-icing dust collecting, castes status, classes, rank-in higher, , rulers Scaling, masses crying, constitution reconstructing
For y'all so satisfying
മാബലിക്കു മീതെ വാമനന്റെ രാജ പാതം
കീഴ് ജനതിന്‍ മീതെ ആധിപത്യരാജ പാതം
മാബലിക്കു മീതെ വാമനന്റെ രാജ പാതം
കീഴ് ജനതിന്‍ മീതെ ആധിപത്യരാജ പാതം
Un-crowned, game of thrones, empty talk and laws Machtfreak, nur cheese, als wir leben: Herrschaft Männer löschen Rebel
wie König bringt die Regel, lick 'em boots
Hear Bhoomi, explain da thang!
Come on Bhoomi...
മനതില്‍ വിടരും വരികള്‍ വഴിയെ
നടന്നു തുടങു തളരെ തനിയെ
തണലിന്‍ തിരകള്‍ തഴുകി അകലെ
മിന്നി മാഞ മിന്നല്‍ അകെ
പാഴ് മരത്തിന്‍ തണലിന്‍ കീഴെ
വഴ്ന്നു പോന്ന വാഴ്കൈ ആകെ
പിഴുത് പുതിയ പഴുത് തെടി
തേടി തേടി തേടൽ തുടര്
തെളിഞ്ഞ താരകത്തിന്‍ താഴെ
തഴഞ്ഞ നാടിൻ തനിമ മൈര്
പകര്‍ത്ത പിളർപ്പാല്‍
ഉള്ളില്‍ വെറുപ്പ്
കണ്ട നാള്‍ മുതല്‍ അറപ്പ്
കൂട്ടം കൂട്ടം ചെരിക്കൂട്ടം
എന്ന കേൾവി
പകർന്ന തോൽവി
ഇല്ലാ ഭാവി
നമ്മൾ പാപി
നിങ്ങൾ എല്ലാം യോഗി യോഗി