
Oru Thari Kanneer Lyrics
- Genre:Pop
- Year of Release:2024
Lyrics
Hmm hmm hmm
എന്നില്ലേ ഒരു പിടി മണ്ണിലായ്
കിനാക്കൾ മറയുമോ
കഥകൾ നിറയുമോ
കാഴ്ച മറയുമോ
മനസു മടുക്കുമോ
Oh
ഒരു പിടി മണ്ണിൽ
ഒരു തരി കണ്ണീർ
മറുപടി എന്നിലായ് അരികിലായി വന്നു
ഒരു പിടി മണ്ണിൽ
ഒരു തരി കണ്ണീർ
മറുപടി എന്നിലായ് അരികിലായി വന്നു
Hmm hmm hmm
എന്നില്ലേ ഒരു പിടി മണ്ണിലായ്
കിനാക്കൾ മറയുമോ
കഥകൾ നിറയുമോ
കാഴ്ച മറയുമോ
മനസു മടുക്കുമോ
Oh
ഒരു പിടി മണ്ണിൽ
ഒരു തരി കണ്ണീർ
മറുപടി എന്നിലായ് അരികിലായി വന്നു
ഒരു പിടി മണ്ണിൽ
ഒരു തരി കണ്ണീർ
മറുപടി എന്നിലായ് അരികിലായി വന്നു
Hmm hmm hmm
എന്നില്ലേ ഒരു പിടി മണ്ണിലായ്
കിനാക്കൾ മറയുമോ
കഥകൾ നിറയുമോ
കാഴ്ച മറയുമോ
മനസു മടുക്കുമോ
Oh
ഒരു പിടി മണ്ണിൽ
ഒരു തരി കണ്ണീർ
മറുപടി എന്നിലായ് അരികിലായി വന്നു
ഒരു പിടി മണ്ണിൽ
ഒരു തരി കണ്ണീർ
മറുപടി എന്നിലായ് അരികിലായി വന്നു