![Haajira (Pularipunchiriyal) (Reprised Version) ft. Fazil A S](https://source.boomplaymusic.com/group10/M00/01/22/10ac06863d2c460d8789e2684a3f4cf5_464_464.jpg)
Haajira (Pularipunchiriyal) (Reprised Version) ft. Fazil A S Lyrics
- Genre:Folk
- Year of Release:2024
Lyrics
Haajira (Pularipunchiriyal) (Reprised Version) ft. Fazil A S - Abhi Sulaimani
...
പുലരി പൂ ചിരിയാൽ പുളകങ്ങൾ ചാർത്തും തൂമങ്ക ബീ ഹാജറാ....
പേരിമ്പപ്പൂ ഹാജറാ...
പുതുമാരനെന്നും പിരിശം കൊടുക്കാൻ
പൊലിവുറ്റ മോൾ ഹാജറാ...
പുകളുറ്റവൾ ഹാജറാ..
പാരാകേ വാഴ്ത്തും പരിശുദ്ധ നാമം
പേരാക്കിയോൾ ഹാജറാ...
പുതുനാരി നീ ഹാജറാ....
കാനോത്ത് രാവ് ഓർത്തോർത്തിരുന്നു
കൊതികൊളളുന്നൂ ഹാജറാ
ഖൽബിന്റെ വാനിൽ ഒളിവായുദിച്ച ഖമറാണ് നീ ഹാജറാ...
കണ്ണിന്നു കണ്ണായ് കരളിന്നു കരളായ്
വരുന്നുണ്ടൊരാൾ ഹാജരാ..
പുന്നാരപ്പൂ ഹാജറാ..
മാരന്റെ കാതിൽ മൂളാൻ രഹസ്യം നൂറുണ്ടോ പൊന്നു ഹാജറാ...
മോഹിച്ചിരുന്നാ ഏഴാം സുബർഗം
ചാരത്തിതാ ഹാജറാ...
മനസ്സിൻ മുറാദ് നിറവേറ്റും റബ്ബിൽ
ഇറവോത് നീ ഹാജറാ..
ഇമ്പം നുകര് ഹാജറാ..