Spoiled Bro ft. Arcado & BboyZan Lyrics
- Genre:Hip Hop & Rap
- Year of Release:2024
Lyrics
ബാങ്കിന്നു ലോണ്‍ എടുത്താലും വെള്ളമടിക്കും ഞങ്ങ spoiled bro
പെണ്ണെത്ര കൊമ്പത്തെയാണേലും വളച്ചിരിക്കും ഞങ്ങ spoiled bro
Cashethra കടമെടുത്താലും അങ്ങ് പൊളിക്കും ഞങ്ങ spoiled bro
ബ്രാന്‍ഡ്‌ഏത് കൂതറ ആണേലും അടിച്ചിരിക്കും ഞങ്ങ spoiled bro
Spoiled bro ഞങ്ങടെ ചങ്ക് bro
Singapore dollars വന്ന് വീശി bro spoiled bro പോന്നു bro
ഞങ്ങടെ യാത്രകളതില്‍ പോക കൊണ്ട് പര്യായം തീര്‍ത്ത കണക്കിന്
വലിച്ച് വലിച്ച് തള്ളി അടിച്ച് അടിച്ച് മുടിഞ്ഞവസാനം
ബില്ല് മൊത്തോം അടച്ചു അടച്ചു പുള്ളി
Looks like a big black തല്ലുകൊള്ളി
കൈലിരിപ്പ് ആണേല്‍ ആകെമൊത്തോം തല്ലിപൊളി
വെള്ളമടിച്ച് കടത്തിണ്ണേല്‍ഉരുണ്ടുകളി
സ്പോട്ടി തന്നെ പേര് മാറ്റി spoiled bro ന്നു മാറ്റി
ഞങ്ങക്കിടയില്‍ he is a young cash money
Cash തീര്‍ന്നാ പിന്നേമൊണ്ട് big black money
കട്ട കലിപ്പ് പിടിച്ച് കൈയും മടക്കിപിടിച്ച്
സെഞ്ചിടുവേ എന്ന് സൊല്ലി to the പങ്കാളി
എന്നും രാത്രി ഒണ്ട് മോനെ മുച്ചീട്ട് കളി
കളി കഴിഞ്ഞാ പോയി കാട്ട റമ്മു വാങ്ങി അടി
കെട്ടുപ്രായം കഴിഞ്ഞിട്ടും കുട്ടിക്കളി
Yo ചങ്ക് വാടി അടിച്ചിട്ടും കള്ളുമതി
കണ്ണുകാണാന്‍ മേലെങ്കിലും driving seat മതി
പൂസ്സാണെങ്കില്‍ heavy control ആണ് പൊന്ന് ഗഡി
Yee
ബാങ്കിന്നു ലോണ്‍ എടുത്താലും വെള്ളമടിക്കും ഞങ്ങ spoiled bro
പെണ്ണെത്ര കൊമ്പത്തെയാണേലും വളച്ചിരിക്കും ഞങ്ങ spoiled bro
Cashethra കടമെടുത്താലും അങ്ങ് പൊളിക്കും ഞങ്ങ spoiled bro
ബ്രാന്‍ഡ്‌ഏത് കൂതറ ആണേലും അടിച്ചിരിക്കും ഞങ്ങ spoiled bro
Dont mess with our spoiled bro he is പൂക്കുറ്റി
Dont race with us we have a antiquitty
Roof top ബാറില്‍ കേറി വെള്ളമടി
കൂടെ വന്ന ചങ്കിനോട് എന്നെക്കണ്ട് പടി
Matrimony പെണ്ണിനോട് dialoge അങ്ങ് അടി
ഓളെ വീഴ്ത്താന്‍ എന്‍റെ രണ്ട് dialoge മതി
പക്ഷെ സ്വന്തം കെട്ടു നടക്കാന്‍ അച്ഛന്‍ തേങ്ങയടി
Nights full of phoning program there is no പരിമിധി
Voice chat വേണ്ട പെണ്ണെ video chat മതി
കണ്ണടച്ച് വേറേം ഉണ്ട് nice പാലുകുടി
പൊന്നുമോളേ ജീവന്‍ വേണേല്‍ ഓടിക്കോ നീ കണ്ടം വഴി
ഡേയ് ഡേയ് എന്തേലും നല്ലതൂടെപറയെടേയ്
Sorry bro spoiled bro ഞങ്ങക്കെന്നും ചങ്കിലിടി
Spo ബ്രോയെ തൊട്ടാ പിന്നെ കിട്ടും മോനേ മുട്ടനിടി
ചങ്കിന്റെ ചങ്കിന്നുള്ളില്‍ not full of ദി ചെമ്പരത്തി
തെറി രണ്ട് വിളിച്ചാലും hug അടിക്കും ഉടനടി
അടിപൊളി മൈന്‍ഡിന്‍റെ ഓണര്‍ ആണീ spoil buddy
Deal ആക്കാന്‍ ഒണ്ട് മോനെ തലക്കകത്ത് കാഞ്ഞ ബുദ്ധി
Scenaakkya പൊന്നുമോനെ പൊതപ്പിക്കും നിന്നെ കോടി
No hard feelings spoil bro ഈ പെഗ്ഗങ്ങടി